SPECIAL REPORTവിമാനത്തിന്റെ ഇന്ധനസംഭരണ ഭാഗത്തും ടെയില്‍ ഭാഗത്തുമുള്ള ദ്വാരങ്ങള്‍ സംശയകരം; മിസൈലിന്റെ കൂര്‍ത്തഭാഗം കൊണ്ടതാവാമെന്ന് വിദഗ്ധര്‍; കസാഖ്സ്ഥാനില് 38 പേരുടെ ജീവനെടുത്ത വിമാനാപകടത്തില്‍ ദുരൂഹതയേറ്റി ചിത്രങ്ങള്‍; റഷ്യ വെടിവെച്ചിട്ടതോ? മിസൈല്‍ പ്രതിരോധമെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 10:21 PM IST